മണിപ്പൂരിൽ വിൽക്കാൻ ആയുധങ്ങൾ മോഷ്ട്ടിച്ചു, പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ആയുധങ്ങൾ മോഷ്ട്ടിച്ചതിന് നാഗാലാൻഡിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കലാപം നടക്കുന്ന മണിപ്പൂരിൽ വിൽക്കാൻ വേണ്ടിയാണ് നാഗാലാൻഡ് പൊലീസിന്‍റെ ആയുധങ്ങൾ മോഷ്ട്ടിച്ചത്. പൊലീസ് ഉദ്യോഗസ്ഥനടക്കം ആറ് പേരെയാണ് അറസ്റ്റ് ചെയ്തത്.

ALSO READ: ‘ആരും സുന്ദരികളാവണ്ട’ രാജ്യത്തെ ബ്യൂട്ടി പാർലറുകൾ പൂട്ടി താലിബാൻ: തൊഴിൽ നഷ്ടപ്പെട്ട് അഫ്ഗാൻ സ്ത്രീകൾ, നാണക്കേടെന്ന് ലോകം

പൊലീസ് ഇൻസ്പെക്ടർ മൈക്കിൾ യാന്താൻ ആയുധങ്ങൾ നൽകുന്നതിന് 4.25 ലക്ഷം രൂപ കൈപ്പറ്റിയതായി പൊ.ലീസ് പറയുന്നു. ചു മൗ കേഡിയയിലെ പൊലീസിന്റെ ആയുധ സംഭരണശാലയിൽ നിന്നാണ് അത്യാധുനിക ആയുധങ്ങളടക്കം സംഘം കവർന്നത്.

ALSO READ:  ആധാർ ലിങ്ക് ചെയ്തില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും, തട്ടിപ്പെന്ന് കെഎസ്ഇബി

അറസ്റ്റിലായ പൊലീസ് ഇൻസ്പെക്ടർ ഈ ആയുധ സംഭരണ ശാലയുടെ ഇൻ ചാർജ് ആയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News