സിപിഐ നാഗപട്ടണം സിറ്റിംഗ് എംപി എം സെൽവരാജ് അന്തരിച്ചു

എം സെൽവരാജ് എം പി (67)അന്തരിച്ചു. സിപിഐ നാഗപട്ടണം സിറ്റിംഗ് എം പി യാണ്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ALSO READ: യാത്ര ദുരിതത്തിനു പരിഹാരമായില്ല; ഇന്നും വിമാനം റദ്ദാക്കി എയർ ഇന്ത്യ

നാല് തവണ ലോക്സഭാ അംഗമായിട്ടുണ്ട്.സംസ്കാരം നാളെ രാവിലെ 10 മണിക്ക് നടക്കും.

ALSO READ: കണ്ണൂരിൽ ഭിന്നശേഷിക്കാരനെ അടിച്ചു കൊലപ്പെടുത്തി; സഹോദരി പുത്രൻ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News