ഇത് സന്തോഷ കണ്ണീർ! 2021 ശേഷമുള്ള ആദ്യ ജയത്തിൽ പൊട്ടിക്കരഞ്ഞ് നവോമോ ഒസാക്ക

naomi osaka

2021-ന് ശേഷം യുഎസ് ഓപ്പണിൽ തൻ്റെ ആദ്യ ജയം നേടി നവോമി ഒസാക്ക. ആദ്യ റൌണ്ടിൽ ഫ്ലഷിംഗ് മെഡോസിൽ മുൻ യുഎസ് ഓപ്പൺ ചാമ്പ്യൻ ജെലീന ഒസ്റ്റാപെങ്കോയ്ക്കെതിരെ ആയിരുന്നു ഒസാക്കയുടെ അട്ടിമറി ജയം.

വിജയത്തിന് ശേഷം താരം സന്തോഷംകൊണ്ട് പൊട്ടിക്കരഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ന്യൂയോർക്കിൽ നടന്ന ഈ ഗ്രാൻഡ് സ്ലാം ഇവൻ്റിലൂടെ
കഴിഞ്ഞ നാല്‌ വർഷത്തിനിടെ ഒസാക്ക നേടിയ ആദ്യ
ആദ്യ ടോപ്പ്-10 വിജയമാണിത്.

ALSO READ; അനാചാരങ്ങളുടെ നെടുങ്കോട്ടകള്‍ തകര്‍ത്ത യുഗപുരുഷൻ; ഇന്ന് മഹാത്മ അയ്യങ്കാളി ജയന്തി

രണ്ട് തവണ യുഎസ് ഓപ്പൺ ചാമ്പ്യനായ താരമാണ് ഒസാക്ക. നാല് ഗ്രാൻഡ് സ്ലാം കിരീടങ്ങളിൽ ആദ്യത്തേത് 2018-ലും പിന്നീട് 2020-ലുമാണ് നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News