നരേന്ദ്രമോദി വിദ്വേഷ പരാമര്‍ശം; തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യ സഖ്യം

തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യ സഖ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്വേഷ പരാമര്‍ശം തുടരുന്നതും പോളിങ് ശതമാനം പ്രഖ്യാപിക്കുന്നതില്‍ കാലതാമസവും, പോളിംഗ് ശതമാനത്തില്‍ അവ്യക്തതകളും തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഇന്ത്യ സഖ്യം കൂടിക്കാഴ്ച്ച നടത്തിയത്.

വിഷയങ്ങളില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും നിവേദനവും നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News