പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; ഇന്ത്യ മുന്നണി നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും

പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തില്‍ ഇന്ത്യ മുന്നണി നേതാക്കള്‍ ഇന്ന് തെരെഞ്ഞെടുപ്പ് കമ്മീഷനെ കാണും. നരേന്ദ്രമോദി ഉൾപ്പെടെയുള്ള ബിജെപി നേതാക്കള്‍ വിദ്വേഷ പരാമര്‍ശം ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കമ്മീഷന്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് മുന്നണിയുടെ ആരോപണം. രാജസ്ഥാനില്‍ മോദി നടത്തിയ വര്‍ഗീയ പ്രസ്ഥാവനയില്‍ ഇതുവരെയും കമ്മീഷന്‍ നടപടിയെടുത്തിട്ടില്ല.

ALSO READ: മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ വീഡിയോ പ്രചരിപ്പിച്ചു; കര്‍ണാടക ബിജെപി ഐടി സെല്‍ തലവന്‍ പ്രശാന്ത് അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News