നരേന്ദ്ര മോദി രാഷ്ട്രപതിയെ കണ്ടു; സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദവുമായി കത്ത് കൈമാറി

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കണ്ട് നരേന്ദ്ര മോദി. പുതിയ സർക്കാർ രൂപീകരണത്തിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു നരേന്ദ്ര മോദിയെ ക്ഷണിച്ചു. എന്‍ഡിഎ സഖ്യകക്ഷികളുടെ പിന്തുണ ഉറപ്പിച്ച ശേഷമാണ് മോദി രാഷ്ട്രപതി ഭവനിലെത്തിയത്. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദവുമായി മോദി കത്ത് കൈമാറി. ഞായറാഴ്ച വൈകിട്ട് ആറ് മണിക്ക് മൂന്നാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യും.

Also Read; റിസർവ് ബാങ്കിന്റെ പേരിൽ വ്യാജരേഖകൾ സൃഷ്ടിച്ചു; കാസർഗോഡ് കാറഡുക്ക അഗ്രികൾച്ചറിസ്റ്റ് വെൽഫയർ സൊസൈറ്റി തട്ടിപ്പിൽ മൂന്നാം പ്രതി കസ്റ്റഡിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News