പേ ടിഎം ലോഗോയില്‍ നരേന്ദ്രമോദിയുടെ ചിത്രം പതിപ്പിച്ച പോസ്റ്റ് ; പരിഹാസവുമായി കോൺഗ്രസ്

പേ ടിഎം ലോഗോയില്‍ നരേന്ദ്രമോദിയുടെ ചിത്രം പതിപ്പിച്ച പോസ്റ്റ് ട്വിറ്ററില്‍ പങ്കുവെച്ച് കോണ്‍ഗ്രസിന്റെ പരിഹാസം. പേ ടിഎമ്മിന് പകരം പേ ഗൗതം എന്ന് എഴുതിയ പോസ്റ്ററില്‍ ക്യൂ ആര്‍ കോഡിന്റെ സ്ഥാനത്ത് പ്രധാനമന്ത്രിയുടെ ചിത്രമുള്ള പോസ്റ്ററാണ് പരിഹസിച്ചുകൊണ്ട് കോണ്‍ഗ്രസ് പങ്കുവച്ചിരിക്കുന്നത്. മോദി- അദാനി ബായ് ബായ് എന്ന മുദ്രാവാക്യം കോണ്‍ഗ്രസ് സഭയ്ക്ക് അകത്തും പുറത്തും മുഴക്കുന്നതിനിടെയാണ് പേ ഗൗതം എന്ന പുതിയ പരിഹാസം. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ വിഷയത്തിലും കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News