നാസയുടെ ഉപഗ്രഹം വരും ദിവസങ്ങളിൽ ഭൂമിയിൽ പതിക്കാൻ സാധ്യത

നാസയുടെ കാലഹരണപ്പെട്ട ഒരു ഉപഗ്രഹം വരും ദിവസങ്ങളിൽ ഭൂമിയിൽ വീണേക്കും എന്ന് സൂചന .2002 ൽ സൂര്യനെപ്പറ്റി പഠിക്കാനായാണ് ഈ ഉപഗ്രഹം വിക്ഷേപിച്ചത്. 2018 ൽ ഇതു കാലഹരണപ്പെട്ടു. 300 കിലോ ഭാരമുള്ള റെസി എന്ന ഈ ഉപഗ്രഹത്തിന്റെ മിക്കഭാഗങ്ങളും അന്തരീക്ഷത്തിൽ പ്രവേശിച്ച ശേഷം കത്തിത്തീരുമെങ്കിലും ചെറിയൊരു ഭാഗം ഭൂമിയിൽ പതിക്കാം. 2467 ൽ ഒന്നു മാത്രമാണ് ഇതുമൂലമുണ്ടാകാവുന്ന അപകടസാധ്യതയെന്ന് നാസ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News