യൂറോപ്യന്‍ ക്ലബ് അസോസിയേഷന്‍ പ്രസിഡന്റായി വീണ്ടും നാസര്‍ അല്‍ ഖിലൈഫി

നാസര്‍ അല്‍ ഖിലൈഫിയെ യൂറോപ്യന്‍ ക്ലബ് അസോസിയേഷന്‍ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു. പിഎസ്ജി പ്രസിഡന്റും ഖത്തര്‍ സ്പോര്‍ട്സ് ഇന്‍വെസ്റ്റ്മെന്റ്സിന്റെ ചെയര്‍മാനുമാണ് ഇദ്ദേഹം. നാല് വർഷത്തേക്കാണ് പദവി.

ALSO READ: ജി 20 ഉച്ചകോടിക്ക് ദില്ലിയില്‍ ഇന്ന് തുടക്കം: വിവിധ രാഷ്‌ട്ര തലവന്മാരും നയതന്ത്ര പ്രതിനിധികളും തലസ്ഥാനത്ത്

യൂറോപ്പിലെ അഞ്ഞൂറോളം ക്ലബുകള്‍ അംഗങ്ങളായുള്ള സംഘടനയാണ് യൂറോപ്യന്‍ ക്ലബ് അസോസിയേഷന്‍.
ബോര്‍ഡ് മീറ്റിങ്ങില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ ഓണ്‍ലൈനായും യുവേഫ പ്രസിഡന്റ് നേരിട്ടും പങ്കെടുത്തിരുന്നു.

ALSO READ: യുവ സംവിധായിക നയന സൂര്യന്‍റെ മരണം: ദുരൂഹതയില്ലെന്ന റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് കൈമാറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News