ദേശീയ അക്വാട്ടിക് ചാമ്പ്യൻഷിപ്പില്‍ കേരളത്തിന്‍റെ വാട്ടർപോളോ വനിതാ ടീമിന് കിരീടം

എ‍ഴുപത്താറാമത് ദേശീയ അക്വാട്ടിക് ചാമ്പ്യൻഷിപ്പില്‍ കേരളത്തിന്‍റെ വാട്ടര്‍പോളോ വനിതാ ടീമിന്  കിരീടം. ഇന്ത്യന്‍ പൊലീസ് ടീം ആയിരുന്നു കേരളത്തിന്‍റെ എതിരാളികള്‍. വാശിയേറിയ മത്സരത്തില്‍ 8-7 എന്ന സ്കോറിനാണ് ഇന്ത്യന്‍ പൊലീസ് ടീമിനെ പരാജയപ്പെടുത്തിയത്.

ALSO READ: വന്ദേഭാരത് എക്‌സ്പ്രസിന്റെ ശുചിമുറിയുടെ വാതില്‍ തുറക്കാതെ യാത്രക്കാരന്‍; ശ്രമം തുടർന്ന് ജീവനക്കാർ

ബാംഗളൂരിലാണ് ഇത്തവണത്തെ  ദേശീയ അക്വാട്ടിക് ചാമ്പ്യൻഷപ്പ് നടക്കുന്നത്.  കഴിഞ്ഞ വർഷം കേരളം മൂന്നാം സ്ഥാനത്തായിരുന്നു.

ALSO READ: അരുവി സന്ദർശിക്കാൻ എത്തിയ അഞ്ചം​ഗ സംഘം അരുവിയിൽ കുടുങ്ങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News