കാലാവധി ബാക്കി നിൽക്കെ ദേശീയ വനിതാ കമ്മീഷൻ അംഗം ഖുശ്ബു സുന്ദർ രാജി വച്ചു

ദേശീയ വനിതാ കമ്മീഷൻ അംഗം ഖുശ്ബു സുന്ദർ രാജിവച്ചു. ഒന്നരവർഷം കാലാവധി ബാക്കി നിൽക്കെയാണ് രാജി പ്രഖ്യാപനം. 2023 ഫെബ്രുവരിയിലാണ് പദവിയിലെത്തിയത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഖുശ്ബുവിന് ബിജെപി സീറ്റ് നൽകിയിരുന്നില്ല.
അതിനിടയിലാണ് രാജിപ്രഖ്യാപനം.

Also read:വയനാട്ടിൽ പെയ്തിറങ്ങിയത് കേരളം കണ്ട ശക്തമായ മൂന്നാമത്തെ മഴ; പിന്നിൽ കാലാവസ്ഥാ വ്യതിയാനം; പഠന റിപ്പോർട്ട് പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News