ശ്വാസകോശ രോഗ വിദഗ്ധരുടെ ദേശീയ സമ്മേളനത്തിന് തുടക്കം

അക്കാദമി ഓഫ് പള്‍മണറി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിനും തിരുവനന്തപുരം ചെസ്റ്റ് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ശ്വാസകോശ രോഗ വിദഗ്ധരുടെ ദേശീയ സമ്മേളനത്തിന് തുടക്കമായി. പള്‍മോകോണ്‍ 2023-ന്റെ ഉദ്ഘാടനം അര്‍ബുദരോഗ വിദഗ്ദന്‍ ഡോ.എംവി പിള്ള നിര്‍വഹിച്ചു.

Also Read; കനത്ത മഴ, വീട് വെള്ളത്തിൽ, കിടപ്പു രോഗിയായ സ്ത്രീയുടെ രക്ഷകരായി പൊലീസുകാർ: ചിത്രങ്ങൾ കാണാം

ഡോ. ഫത്താവുദ്ദീന്‍, ഡോ. കുര്യന്‍ ഉമ്മന്‍, ഡോ. ബി ജയപ്രകാശ്, ഡോ. ഡേവിസ് പോള്‍, ഡോ. പ്രദീപ് കിടങ്ങൂര്‍, ഡോ. ബിനു കൃഷ്ണന്‍ തുടങ്ങിയ വിദഗ്ധര്‍ പങ്കെടുത്തു. സമ്മേളനത്തില്‍ 600-ലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. വിദഗ്ധര്‍ ശ്വാസകോശ രോഗങ്ങളെ സംബന്ധിച്ചും ചികിത്സാ രീതികളെക്കുറിച്ചും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

Also Read; മഴക്കെടുതി; തിരുവനന്തപുരത്ത് 17 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News