നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി

നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. നാഷനല്‍ ഹെറാള്‍ഡിന്‍റെ 751 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയത് പിഎംഎല്‍എ അഡ്ജൂഡിക്കേഷന്‍ അതോറിറ്റിയും ശരിവച്ചു. സ്വത്ത് കണ്ടുകെട്ടല്‍ ശരിയാണോ എന്ന് പരിശോധിച്ച തീര്‍പ്പാക്കല്‍ സമിതിയുടേതാണ് തീരുമാനം.

Also read:രാജസ്ഥാനില്‍ കോണ്‍ഗ്രസിന് തിരിച്ചടി; കോണ്‍ഗ്രസ് ഖജാന്‍ജിയായ സീതാറാം അഗര്‍വാള്‍ ബിജെപിയില്‍ ചേര്‍ന്നു

കഴിഞ്ഞ നവംബറിലാണ് ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ പ്രതിപ്പട്ടികയിലുള്ള കേസ് ആണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News