വെണ്‍പാലവട്ടത്ത് നിയന്ത്രണം തെറ്റിയ സ്‌കൂട്ടര്‍ മേല്‍പാലത്തില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് വീണു; യുവതി മരിച്ചു

ദേശീയ പാതയില്‍ വെണ്‍പാലവട്ടത്ത് സ്‌കൂട്ടര്‍ നിയന്ത്രണം തെറ്റിയുണ്ടായ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ യുവതി മരിച്ചു.
കുഞ്ഞടക്കം മൂന്നു പേര്‍ മേല്‍പാലത്തില്‍ നിന്ന് സര്‍വ്വീസ് റോഡിലേയ്ക്ക് വീഴുകയായിരുന്നു.

ALSO READ:  തിയേറ്ററില്‍ തിരക്കോട് തിരക്ക്; കല്‍ക്കി 2898 എഡി ബ്ലോക്ക് ബസ്റ്ററിലേക്ക്, ഒടിടിയിലെത്താന്‍ വൈകും

കോവളം വെള്ളാര്‍ സ്വദേശിനി സിനിയാണ് മരിച്ചത്. 32 വയസായിരുന്നു. സിനിയുടെ സഹോദരി സിമി, സിമിയുടെ മകള്‍ മൂന്നുവയസുകാരി ശിവന്യ (3) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്.

ALSO READ:  ‘ചുംബനങ്ങൾ ഓരോന്നായി നീ സമ്മാനം പോൽ വാങ്ങണേ’…; ആദ്യം ലാലേട്ടന്റെ ഉമ്മ, പിന്നെ പരാതി; പരിഹാരവുമായി ഇന്ദ്രൻസ്

ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും സിനി മരിക്കുകയായിരുന്നു. പേട്ട പൊലീസ് നടപടികള്‍ സ്വീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News