ദേശീയ പാത വികസനം; കേരളത്തെ പ്രശംസിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

ദേശീയ പാത വികസനത്തിൽ കേരളത്തെ പ്രശംസിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി രംഗത്ത്. ദേശീയ പാത വികസനത്തിന്‌ സംസ്ഥാനം ഇരുപത്തിയഞ്ച് ശതമാനം പണം മുടക്കിയത് സഹായമായെന്ന് നിതിൻ ഗഡ്കരി പറഞ്ഞു.

ALSO READ: മോദി ഗ്യാരന്റി വെറും പാഴ്‌വാക്ക്, ബിജെപിക്ക് കേരളത്തില്‍ ഒരു സീറ്റും ലഭിക്കില്ല: ജോസ് കെ മാണി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News