അവസാന തീയതി സെപ്റ്റംബർ 30: വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

വിദ്യാർത്ഥികൾക്ക് വിവിധ സ്കോളർഷിപ്പുകൾ അപേക്ഷിക്കാൻ ഉള്ള നാഷണൽ സ്കോളർഷിപ്പ് പോർട്ടലിലെ വിവിധ സ്കോളർഷിപ്പുകൾ അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. സെപ്റ്റംബർ 30 ആണ് സ്കോളർഷിപ്പുകൾ അപേക്ഷിക്കാനുള്ള അവസാന തീയതി.

Also Read: മ്യുസിയം കാണാൻ ടിക്കറ്റ് എടുത്തു, 15 കോടി മൂല്യം വരുന്ന സാധങ്ങൾ സഞ്ചിയിലാക്കി പക്ഷെ ചാട്ടം പിഴച്ചു: ഭോപാൽ മ്യൂസിയത്തിൽ സിനിമാ കഥയെ വെല്ലുന്ന മോഷണശ്രമം

9,10 ക്ലാസ്സുകളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥികൾക്ക് നൽകുന്ന പ്രീ മെട്രിക് ഫോർ ഡിസേബിൾഡ്, NMMS തുടങ്ങിയ സ്കോളർഷിപ്പുകളുടെ അവസാന തീയതിയാണ് സെപ്റ്റംബർ 30 വരെ നീട്ടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News