ദേശീയ കായിക ദിനം സായ് LNCPE യിൽ വിപുലമായി ആഘോഷിച്ചു

ദേശീയ കായിക ദിനം സായ് LNCPE യിൽ വിപുലമായി ആഘോഷിച്ചു . സായ് LNCPE പ്രിൻസിപ്പലും റീജിയണൽ ഹെഡുമായ ഡോ ജി കിഷോർ ദിനാഘോഷം ഉദ്ഘാടനം ചെയ്തു. അക്കാദമിക്ക് ഇൻ ചാർജ് ഡോ. പ്രദീപ് ദ ത്ത അധ്യക്ഷനായി. ദേശീയ അന്തർ ദേശീയ തലത്തിൽ മെഡൽ നേടിയ താരങ്ങളായ ആരോക്യ രാജീവ് ,ജ്യോതി യാർ രാജി , ഐശ്വര്യ കൈലാശ് മിശ്ര , ശുഭ വെങ്കിടേശ്വൻ , ദണ്‌ഡി ജ്യോതിക ശ്രീ , രാഹുൽ രമേശ് , നിഹാൽ ജോയൽ , അമലൻ ബോർഗോ ഹെയ്ൻ , ഭവാനി യാദവ് എന്നിവരെ ചടങ്ങിൽ ഓണക്കോടി നൽകി ആദരിച്ചു.

also read :ഇവിടുത്തെ പൊളിറ്റിക്‌സിൽ നേരില്ല, അതുകൊണ്ട് അച്ഛനെ സിനിമയിൽ മാത്രം കാണാനാണ് ഇഷ്ടമെന്ന് ഗോകുൽ സുരേഷ്

നാഷണൽ കോച്ചിങ് ക്യാമ്പ് കോർഡിനേറ്റർ സുഭാഷ് ജോർജ് , അസിസ്റ്റൻറ് ഡയറക്ടർ റിഷ്‌മ ബി ജെ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

also read :പൊളിറ്റിക്കൽ സിനിമകൾ ചെയ്യാൻ ഭയമില്ലാത്തവരാണ് മലയാള സിനിമയിൽ ഉള്ളതെന്ന് നടൻ റോഷൻ മാത്യു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News