കർണാടക അംഗോലയിലെ മണ്ണിടിച്ചിൽ; അപകടത്തിൽ പെട്ട് മലയാളിയും

കർണാടക അംഗോലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽ പെട്ട് മലയാളിയും. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ ആണ് അപകടത്തിൽ പെട്ടത്. തടികയറ്റി വരുന്ന ലോറി ഡ്രൈവറായിരുന്നു അർജുൻ. തെരച്ചിലിൽ കർണാടകയ്ക്ക് ഉദാസീനതയെന്ന് ബന്ധുക്കൾ പ്രതികരിച്ചു. സംസ്ഥാന സർക്കാർ കർണാടക സർക്കാരിൽ സമ്മർദ്ദം ചെലുത്തി തെരച്ചിൽ വേഗത്തിലാക്കണമെന്നും അർജുന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു.

Also Read: ‘തന്റെ മകൾ അനുഭവിച്ച വേദനയ്ക്ക് നീതി ലഭിക്കണം’: അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്തതിൽ പ്രതികരിച്ച് കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിയുടെ മാതാവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News