അതിരപ്പിള്ളിയില്‍ വിനോദയാത്രക്കെത്തിയ തമിഴ്‌നാട് സ്വദേശി മുങ്ങിമരിച്ചു

തമിഴ്‌നാട്ടില്‍ നിന്നും അതിരപ്പിള്ളിയിലേക്ക് വിനോദ യാത്രക്കെത്തിയ സംഘത്തിലെ ഒരാള്‍ പുഴയില്‍ മുങ്ങി മരിച്ചു. വെറ്റിലപ്പാറ ഭാഗത്ത് കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളില്‍ ഒരാള്‍ മരിച്ചു. തമിഴ്‌നാട് കൃഷ്ണഗിരി അണ്ണാനഗര്‍ മത്തൂര്‍ സ്വദേശി രാജേഷിന്റെ മകന്‍ 8 വയസ്സുകാരന്‍ മോനിഷാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News