തമിഴ്‌നാട് സ്വദേശിയെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പലഹാര വ്യാപാരിയായ തമിഴ്‌നാട് സ്വദേശിയെ വാടക വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. തമിഴ്‌നാട് മധുര സ്വദേശി ഗണേശന്‍ (50)ആണ് മരിച്ചത്. ഗണേശന്‍ മകന്റെയും ഭാര്യക്കും ഒപ്പം മുക്കത്താണ് താമസം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News