തൃപ്പൂണിത്തുറയുടെ ഹൃദയം കീഴടക്കി നവകേരള സദസ്, മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വരവേറ്റ് ജനങ്ങൾ; ചിത്രങ്ങൾ കാണാം

തൃപ്പൂണിത്തുറ, കുന്നത്ത് നാട് മണ്ഡലങ്ങളിലെ പര്യടനത്തോടെ നവകേരള സദസ് അതിൻ്റെ സമാപനത്തിലേക്ക് കടന്നിരിക്കുകയാണ്. രണ്ടുമണ്ഡലങ്ങളിലും ജനസാഗരമായിരുന്നു മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും വരവേറ്റത്. പ്രതിപക്ഷത്തിൻ്റെ വ്യാജ പ്രചാരണങ്ങൾ ഒന്നും തന്നെ ജനങ്ങൾക്ക് സർക്കാരിൽ ഉള്ള വിശ്വാസത്തെ നഷ്ടപ്പെടുത്താൻ കാരണമായില്ല. ഇത് തെളിയിക്കുന്നതാണ് സമാപനച്ചടങ്ങിലെ ജനസാന്നിധ്യം.

ചിത്രങ്ങൾ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News