ഗരുഡ പ്രീമിയം; നവകേരള ബസ് സർവീസ് മെയ് അഞ്ച് മുതൽ

മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള യാത്രയ്ക്ക് ഉപയോഗിച്ച ബസിന്റെ സർവീസ് ഞായറാഴ്ച മുതൽ ആരംഭിക്കും. ‘ഗരുഡ പ്രീമിയം’ എന്നാണ് ബസിന്റെ പേര്.
ALSO READ: മുസ്ലീങ്ങള്‍ക്ക് മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം താന്‍ ജീവിച്ചിരിക്കുന്നതുവരെ നല്‍കില്ല: തെലങ്കാനയില്‍ പ്രധാനമന്ത്രിപുലർച്ചെ 4 ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 11:35 ബാംഗ്ലൂർ എത്തും. ബാംഗ്ലൂരിൽ നിന്ന് ഉച്ചയ്ക്ക് 2: 30ന് പുറപ്പെട്ട് രാത്രി 10 : 05 ന് കോഴിക്കോട് എത്തും. കൽപ്പറ്റ, ബത്തേരി, മൈസൂർ,ബാംഗ്ലൂർ എന്നിവയാണ് സ്റ്റോപ്പുകൾ. 1171 രൂപയാണ് ബസിന്റെ ടിക്കറ്റ് നിരക്ക്. ബസ് നാളെ കോഴിക്കോട്ടേക്ക് തിരിക്കും.ബസിൽ 26 പുഷ് ബാക്ക് സീറ്റുകൾ ഉണ്ട്.

ALSO READ: തൊഴിലാളികളുടെ അർപ്പണബോധവും കഠിനാധ്വാനവുമാണ് നമ്മുടെ സംസ്ഥാനത്തിൻ്റെ പുരോഗതിയുടെ നെടുംതൂണുകൾ: മെയ് ദിന ആശംസകൾ നേർന്ന് മന്ത്രി വി ശിവൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News