“നിഷേധാത്മകമായ കാര്യങ്ങളോടൊപ്പമല്ല കേരളം എന്നതാണ് നവകേരള സദസ് നൽകുന്ന സന്ദേശം”: മുഖ്യമന്ത്രി പിണറായി വിജയൻ

നവകേരള സദസിന് ലഭിക്കുന്നത് വലിയ ജനപങ്കാളിത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷിച്ചതിലധികം ജനങ്ങളാണ് പരിപാടിയിലേക്ക് ഒഴുകിയെത്തുന്നത്. ഒന്നിനൊന്ന് മെച്ചപ്പെട്ട പങ്കാളിത്തമാണ് കാണാനാവുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ പരിപാടി വിജയിക്കാൻ പാടില്ലെന്ന് ആഗ്രഹിക്കുന്ന ചുരുക്കം ചിലർ കേരളത്തിലുണ്ട്. കേരളത്തിലെ ജനങ്ങൾ നവകേരള സദസ് നെഞ്ചേറ്റിക്കഴിഞ്ഞു. ഈ വിജയം യഥാർത്ഥത്തിൽ നാടിന്റെ വിജയമാണ്. നമ്മുടെ നാടിന്റെ ഭാവിക്ക് ഉറപ്പുനൽകുന്ന സന്ദേശമാണ് ഓരോ കാര്യങ്ങളിലും ഉയരുന്നത്. നിഷേധാത്മകമായ കാര്യങ്ങളോടൊപ്പമല്ല കേരളം എന്നതാണ് ഈ പരിപാടി നൽകുന്ന സന്ദേശമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News