നവകേരളയാത്രയെ നേരിട്ടറിഞ്ഞ് നേമം; ഫോട്ടോ ഗാലറി

നവകേരളസദസ് അവസാന ദിനത്തിലേക്ക് അടുക്കുമ്പോള്‍ തലസ്ഥാനത്തെ മണ്ഡലങ്ങളിലും വന്‍ ജനാവലിയാണ് പരാതികള്‍ ബോധിപ്പിക്കാനും മന്ത്രിമാരെ കാണാനുമായി എത്തുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കുന്നതും നടപടികള്‍ സ്വീകരിക്കുന്നതുമുള്‍പ്പെടെ നവകേരള യാത്രയെ ജനകീയമാക്കിയിരിക്കുകയാണ്. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിരോധങ്ങള്‍ക്കിടയിലും അതിലും ശക്തമായി മുന്നോട്ടു പോകാന്‍ കേരളത്തിന്റെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കഴിഞ്ഞു. മറ്റെല്ലാ മണ്ഡലങ്ങളിലേതും പോലെ നേമത്തും വലിയ ജനതിരക്കാണ് അനുഭവപ്പെട്ടത്. നേമത്തെ ചിത്രങ്ങിളിലൂടെ…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News