ചിരിച്ചും ചേർത്തുപിടിച്ചും സല്യൂട്ട് ചെയ്‌തും കുട്ടികൾക്കൊപ്പം മന്ത്രിമാർ; നവകേരള സദസ്സ് ഹൃദയം തൊടുന്നു, ചിത്രങ്ങൾ കാണാം

കുട്ടികളാണ് ഭാവി അതുകൊണ്ട് തന്നെ അവരോടുള്ള നമ്മുടെ കരുതലാണ് കേരളത്തിന്റെ ഭാവിയെ സുരക്ഷിതമാക്കുന്നത്. നവകേരള സദസ്സിൽ തങ്ങൾക്ക് ഉപഹാരങ്ങൾ നൽകാൻ വന്ന സ്കൗട്ട് ആൻഡ് ഗൈഡ്‌സിലെ കുട്ടികളെ ചിരിച്ചും ചേർത്തുപിടിച്ചും സല്യൂട്ട് ചെയ്തുമാണ് മന്ത്രിമാർ സ്വീകരിച്ചത്. ജനങ്ങളിലേക്ക് സർക്കാർ ഇറങ്ങിച്ചെല്ലുന്നതിന്റെ അടയാളമാണ് ഈ ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

കാണാം ഹൃദയം തൊടുന്ന നവകേരള സദസ്സിലെ ചിത്രങ്ങൾ

സ്കൗട്ട് ആൻഡ് ഗൈഡ്‌സിലെ കുട്ടിയിൽ നിന്ന് ഉപഹാരം സ്വീകരിക്കുന്ന മുഖ്യമന്ത്രി

സ്കൗട്ട് ആൻഡ് ഗൈഡ്‌സിലെ കുട്ടിയിൽ നിന്ന് ഉപഹാരം സ്വീകരിച്ചുകൊണ്ട് സല്യൂട്ട് നൽകുന്ന മന്ത്രി പി എ മുഹമ്മദ് റിയാസ്

സ്കൗട്ട് ആൻഡ് ഗൈഡ്‌സിലെ കുട്ടിയിൽ നിന്ന് ഉപഹാരം സ്വീകരിച്ചുകൊണ്ട് സല്യൂട്ട് നൽകുന്ന മന്ത്രി കെ രാജൻ

സ്കൗട്ട് ആൻഡ് ഗൈഡ്‌സിലെ കുട്ടിയിൽ നിന്ന് ഉപഹാരം സ്വീകരിച്ചുകൊണ്ട് മന്ത്രി കെ എൻ ബാലഗോപാൽ 

സ്കൗട്ട് ആൻഡ് ഗൈഡ്‌സിലെ കുട്ടിയിൽ നിന്ന് ഉപഹാരം സ്വീകരിച്ചുകൊണ്ട് സല്യൂട്ട് നൽകി മന്ത്രി വി എൻ വാസവൻ

സ്കൗട്ട് ആൻഡ് ഗൈഡ്‌സിലെ കുട്ടിയിൽ നിന്ന് ഉപഹാരം സ്വീകരിച്ചുകൊണ്ട് മന്ത്രി വി ശിവൻകുട്ടി

സ്കൗട്ട് ആൻഡ് ഗൈഡ്‌സിലെ കുട്ടിയിൽ നിന്ന് ഉപഹാരം സ്വീകരിച്ചുകൊണ്ട് മന്ത്രി എം ബി രാജേഷ്

സ്കൗട്ട് ആൻഡ് ഗൈഡ്‌സിലെ കുട്ടിയിൽ നിന്ന് ഉപഹാരം സ്വീകരിച്ചുകൊണ്ട് ചേർത്തു പിടിച്ച് മന്ത്രി ആർ ബിന്ദു

സ്കൗട്ട് ആൻഡ് ഗൈഡ്‌സിലെ കുട്ടിയിൽ നിന്ന് ഉപഹാരം സ്വീകരിച്ചുകൊണ്ട് ചേർത്തു പിടിച്ച് മന്ത്രി വി അബ്ദുറഹിമാൻ

സ്കൗട്ട് ആൻഡ് ഗൈഡ്‌സിലെ കുട്ടിയിൽ നിന്ന് ഉപഹാരം സ്വീകരിച്ചുകൊണ്ട് ചേർത്തു പിടിച്ച് മന്ത്രി വീണാ ജോർജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration