നവീന്‍ ബാബുവിന്റെ കുടുംബത്തിന് നീതി കിട്ടണം: പി സതീദേവി

നവീന്‍ ബാബുവിന്റെ കുടുംബത്തിന് നീതി കിട്ടണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. നവീന്‍ ബാബുവിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ല, അന്വേഷണം നടക്കുകയാണ്. കുടുംബത്തിന് നീതി കിട്ടണം എന്നാണ് ആഗ്രഹമെന്നും സതീദേവി പറഞ്ഞു.

ALSO READ:കനത്ത മ‍ഴ: അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തി; പരിസരവാസികൾക്ക് ജാഗ്രതാ നിർദേശം

നവീന്‍ ബാബുവിനെ നേരിട്ട് പരിചയമില്ല. അന്വേഷണം കൃത്യമായി നടക്കുമെന്നാണ് പ്രതീക്ഷ. നിയമപ്രകാരമുള്ള എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തണം. വിഷയത്തില്‍ വനിതാ കമ്മീഷന് പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നും പി സതീദേവി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News