നവകേരള സദസിന് പെരുമ്പാവൂരില്‍ ഉജ്ജ്വല സ്വീകരണം; ഫോട്ടോ ഗ്യാലറി

നവകേരള സദസിന് ഉജ്ജ്വല സ്വീകരണം നല്‍കി പെരുമ്പാവൂര്‍ മണ്ഡലം. ജനപ്രവാഹമാണ് സദസിലേക്ക് ഒഴുകിയെത്തിയത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പെരുമ്പാവൂരിലെ ജനങ്ങള്‍ ഇകുകൈയ്യും നീട്ടി സ്വീകരിച്ചു. പ്രായഭേദമന്യേ നിരവധി ആളുകളാണ് സദസിലേക്ക് എത്തിയത്.
പ്രതിപക്ഷ എം എല്‍ എ യുടെ മണ്ഡലമായ പെരുമ്പാവൂരിലേയ്ക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങളാണ്.

പെരുമ്പാവൂര്‍ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൈതാനിയില്‍ നടന്ന പരിപാടിയില്‍ സംഘാടക സമിതി ചെയര്‍മാന്‍ ബാബു ജോസഫ് അധ്യക്ഷനായിരുന്നു. മന്ത്രിമാരായ ആന്റണി രാജു, വി എന്‍ വാസവന്‍, സജി ചെറിയാന്‍ എന്നിവരും സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News