നവരാത്രി പൂജവെയ്പ്പ്; നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു

നവരാത്രി പൂജവെയ്പ്പിനെ തുടര്‍ന്ന് വെള്ളിയാഴ്ച നടത്താനിരുന്ന പി എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു. സര്‍ക്കാര്‍ നാളെ പൊതുഅവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകളും മാറ്റിവെച്ചത്. പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കും.

ALSO READ:മട്ടാഞ്ചേരിയില്‍ പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദ്ദനം; അധ്യാപികയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

അതേസമയം കായികക്ഷമതാ പരീക്ഷ, സര്‍വീസ്-സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനുകളും ഉണ്ടാകില്ല. അവധി ബാങ്കുകള്‍ക്കും ബാധകമാണ്. മുമ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്.

ALSO READ:കൂലി ചോദിച്ച ദളിതന് കിട്ടിയത് പൊതിരെ തല്ലും ജാതി അധിക്ഷേപങ്ങളും; സംഭവം ബീഹാറില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk