ചൂരൽമല ദുരന്തം; നേവിയുടെ റിവർ ക്രോസിംഗ് ടീം ഐഎൻഎസ് സമോറിൻ വയനാട്ടിലേക്ക് തിരിച്ചു

Navy river crossing team

നേവിയുടെ റിവർ ക്രോസിംഗ് ടീം ഐഎൻഎസ് സമോറിൻ, വയനാട്ടിലേക്ക് തിരിച്ചു. ഈ ടീം അധികം വൈകാതെ വയനാട്ടിലേക്ക് എത്തിചേരും. ആർമിയുടെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിംഗ് സ്ഥലം സന്ദർശിച്ചു. താത്കാലിക പാലം നിർമ്മിക്കുന്നതിനുള്ള തയാറെടുപ്പുകൾ നടക്കുന്നുണ്ട്. ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ സേവനവും ആവശ്യമെങ്കിൽ വരാൻ സജ്ജമായിട്ടുണ്ട്. ഡിഎസ്‌സിയുടെ 89 പേരടങ്ങുന്ന ടീം സ്ഥലത്ത് എത്താറായിട്ടുണ്ട്.

Also Read; കിണറിന്റെ ആള്‍മറയില്‍ പിടിച്ച് രക്ഷപ്പെട്ട് വിദ്യാര്‍ഥികള്‍, സ്‌കൂള്‍ കെട്ടിടം വെള്ളത്തിനടയില്‍; മേപ്പാടിയില്‍ നിന്നും അധ്യാപകനായ മനോജിന്റെ വാക്കുകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News