‘സിനിമയില്‍ മാത്രമല്ല എല്ലാ തൊഴിലിടങ്ങളിലും കാലാനുസൃതമായ മാറ്റങ്ങള്‍ വേണം’: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നവ്യാ നായര്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് നടി നവ്യാ നായര്‍. സിനിമയില്‍ മാത്രമല്ല എല്ലാ തൊഴിലിടങ്ങളിലും കാലാനുസൃതമായ മാറ്റങ്ങള്‍ വേണമെന്ന് നവ്യ പറഞ്ഞു. എങ്ങോട്ടും ഒളിച്ചോടിപ്പോകുന്നില്ല. നിലവിലെ പ്രശ്‌നങ്ങളില്‍ നിങ്ങളുടെയൊക്കെ മനസില്‍ തോന്നുന്നതെന്തോ അതൊക്കെ എന്റെ മനസ്സിലും ഉണ്ട്. തല്‍ക്കാലം വിവാദത്തിനില്ലെന്നും നവ്യ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News