നയാബ് സൈനി പുതിയ ഹരിയാന മുഖ്യമന്ത്രി

മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവച്ചതോടെ നയാബ് സൈനി പുതിയ ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞ വൈകിട്ട് 5 ന് നടക്കും. സൈനി ഹരിയാനയിലെ കുരുക്ഷേത്രയില്‍ നിന്നുള്ള ബിജെപി എംപിയാണ്. ഒപ്പം സംസ്ഥാന പാര്‍ട്ടി അധ്യക്ഷ പദവിയും വഹിക്കുന്നുണ്ട്.

ALSO READ: കേരളം പറയുന്ന കാര്യത്തില്‍ വസ്തുതയുണ്ടെന്ന് തെളിയുന്നു: ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News