ഉയിരിനും ഉലകിനുമൊപ്പം കൊച്ചിയിൽ ക്രിസ്മസ് ആഘോഷിച്ച് നയൻ‌താര

കുടുംബത്തിനൊപ്പം ക്രിസ്മസ് ആഘോഷിച്ച് നയൻ‌താര. കൊച്ചിയിൽ അമ്മയ്ക്കും പ്രിയതമനും മക്കൾക്കുമൊപ്പമായിരുന്നു നയൻസിന്റെ ക്രിസ്മസ് ആഘോഷം.

ALSO READ:ആറ് വര്‍ഷത്തിനുള്ളില്‍ ആറ് യുവാക്കളെ ലൈംഗികമായി പീഡിപ്പിച്ച് രണ്ടു കയ്യും ഒരു കാലുമില്ലാത്ത ജഡ്‌ജി

സ്നേഹത്തിലും പ്രാര്‍ഥനയിലും വിശ്വസിക്കുന്ന എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകളെന്ന അടിക്കുറിപ്പോടെയാണ് ചുവപ്പ് നിറത്തിലെ വസ്ത്രമണിഞ്ഞുള്ള ഉയിരിന്‍റെയും ഉലഗിന്‍റെയുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്. മക്കളായ ഉയിരിനും ഉലഗിനുമൊപ്പം പ്രിയതമൻ വിഘ്നേഷിനെയും അമ്മയുടെയും ചിത്രങ്ങളില്‍ കാണാം. കുഞ്ഞുങ്ങൾ നയൻതാരയുടെ അമ്മയുടെ മടിയിലിരിക്കുന്ന ഫോട്ടോ യും പങ്കുവെച്ചിട്ടുണ്ട്.

ALSO READ:അടുത്ത വര്‍ഷം മുതൽ സൗദിയില്‍ ശമ്പള വര്‍ധനവെന്ന് റിപ്പോർട്ട്

അതേസമയം അന്നപൂരണിയാണ് നയന്‍താരയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ലവ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍ എന്ന ചിത്രമാണ് വിഘ്നേഷിന്‍റെ പുതിയ പ്രൊജക്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News