‘എന്നെ കൂട്ടാതെ ഇത് ചെയ്തത് ശരിയായില്ല’; ഭർത്താവിനോട് പരിഭവം പറഞ്ഞ് നയൻ‌താര

തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാറാണ് നയൻതാര. താരത്തെ സംബന്ധിച്ച വാർത്തകളെല്ലാം കുറഞ്ഞ സമയം കൊണ്ട് സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുണ്ട്. കഴിഞ്ഞിടെയാണ് താരം ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത്. ഭർത്താവ് വിഘ്‌നേശ് ശിവനും തങ്ങളുടെ വിശേഷങ്ങളെല്ലാം പ്രേക്ഷകരെ അറിയിക്കാറുണ്ട്.

ALSO READ: ഭക്ഷണം, വെള്ളം, മരുന്നുകൾ എന്നിവയുടെ വിതരണം കുറയുന്നു; 24 മണിക്കൂർ പോലും പ്രവർത്തിക്കാനുള്ള ഇന്ധനമില്ല; ദുരിതക്കയത്തിൽ ഗാസ

ഇപ്പോഴിതാ തന്‍റെ ജോലികളുമായി ബന്ധപ്പെട്ടു മുംബൈയില്‍ എത്തിയ വിഗ്നേശ് ശിവന്‍ ഇരുവരുടെയും പ്രിയപ്പെട്ട ഫുഡ്‌ സ്പോട്ടില്‍ എത്തുകയും അവിടെനിന്നും നയന്‍‌താരയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ‘ചില്ലി ഫ്രൈ’യുടെ ചിത്രം ഇന്‍സ്റ്റയില്‍ പോസ്റ്റ്‌ ചെയ്യുകയും ചെയ്തു. അതിനു മറുപടിയായി ‘എന്നെ കൂട്ടാതെ ഇത് ചെയ്തത് ശരിയായില്ല’ എന്നാണ് നയന്‍‌താര പറഞ്ഞത്. ‘എന്‍റെ ചില്ലി പാര്‍ട്ട്നറിനെ മിസ്സ്‌ ചെയ്യുന്നു’ എന്നാണ് വിഗ്നേഷ് ചിത്രത്തിനൊപ്പം കുറിച്ചത്.

ALSO READ: ചാക്കോച്ചനും മഞ്ജു വാര്യരിനും അംഗീകാരം; 14ാമത് ജെ സി ഡാനിയേൽ ഫൗണ്ടേഷൻ അവാർഡുകൾ പ്രഖ്യാപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News