രണ്ടാം കേരള ബറ്റാലിയന്‍ എന്‍.സി.സി. യുടെ വാര്‍ഷിക ക്യാമ്പ് ആരംഭിച്ചു

NCC

രണ്ടാം കേരള ബറ്റാലിയന്‍ എന്‍.സി.സി. യുടെ വാര്‍ഷിക ക്യാമ്പ് പാങ്ങോട് മിലിട്ടറി സ്റ്റേഷനില്‍ ആരംഭിച്ചു.
600 കേഡറ്റുകള്‍ പങ്കെടുക്കുന്ന ക്യാമ്പില്‍ വിവിധ മേഖലകളിലായി കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കും.

ALSO READ: ചാലിയാർ പുഴയിൽ കാണാതായ ആളിനു വേണ്ടി തിരച്ചിൽ തുടരുന്നു

കൂടാതെ ഡല്‍ഹിയില്‍ നടക്കുന്ന 2025 റിപ്പബ്ലിക്ക് ദിന ക്യാമ്പില്‍ പങ്കെടുക്കേണ്ട കേഡറ്റുകളുടെ തെരഞ്ഞെടുപ്പും, പരിശീലനവും ക്യാമ്പിന്റെ ഭാഗമായി നടന്നു വരുന്നുണ്ട്.. കേണല്‍ ജയശങ്കര്‍ ചൗധരി, ക്യാമ്പ് അഡ്ജഡന്റ് ബിനുകുമാര്‍, എന്നിവരാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News