‘ഇത് പാഠപുസ്തകമല്ല ബിജെപിയുടെ വർഗീയ താളിയോല’, ബാബറി മസ്‌ജിദ്‌ തകർത്തതും ഗുജറാത്ത് കലാപവും വെട്ടിമാറ്റി എൻസിആർടി

എൻസിആർടി പാഠപുസ്തകങ്ങളിൽ വർഗീയ അജണ്ട നടപ്പിലാക്കി ബിജെപി. ബാബറി മസ്‌ജിദ്‌ തകർത്തതും ഗുജറാത്ത് കലാപവും പാഠപുസ്തകത്തിൽ നിന്ന് വെട്ടിമാറ്റിയതായി റിപ്പോർട്ട്. പകരം രാമക്ഷേത്ര നിർമാണമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്ലസ് ടു ക്ലാസിലെ പൊളിറ്റിക്കൽ സയൻസിന്റെ പാഠപുസ്തകത്തിലാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

ALSO READ: ‘കേരളം ചേർത്ത് പിടിച്ച പെൻഷൻകാരെ പറ്റിച്ച് കേന്ദ്ര സർക്കാർ’, നൽകേണ്ട തുക കേരളം നൽകിയിട്ടും വിതരണം ചെയ്യാതെ കൊടും ക്രൂരത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News