ശൈലജ ടീച്ചറുടെ പുസ്തകം നിർബന്ധിത പാഠഭാഗമല്ല, പുസ്തകം ഉൾപ്പെടുത്തിയത് ഇലക്ടീവ് വിഭാഗത്തിൽ

ശൈലജ ടീച്ചറുടെ പുസ്തകം നിർബന്ധിത പാഠഭാഗമല്ല. പുസ്തകം ഉൾപ്പെടുത്തിയത് ഇലക്ടീവ് വിഭാഗത്തിൽ. പുസ്തകം തെരഞ്ഞെടുക്കാനുള്ള വിവേചനാധികാരം കോളേജുകൾക്കാണ്. പട്ടികയിലുള്ള നിരവധി പുസ്തകങ്ങളിൽ ഒന്ന് മാത്രമാണ് ശൈലജ ടീച്ചറുടെ പുസ്തകം. ലൈഫ് നരേറ്റീവ് വിഭാഗത്തിലാണ് പുസ്തകം ഉൾപ്പെടുത്തിയത്. ഇതേ വിഭാഗത്തിൽ സി കെ ജാനു, നളിനി ജമീല, കല്ലേൻ പൊക്കുടൻ, മയിലമ്മ, സിസ്റ്റർ ജസ്മി തുടങ്ങിയവരുടെ പുസ്തകങ്ങളും ഉൾപ്പെടുന്നുണ്ട്.

ALSO READ: ഏകദിന ക്രിക്കറ്റ് ലോകകപ്പ്; ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിൽ നടക്കുക നാല് വാംഅപ് മത്സരങ്ങള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News