എൻ സി പിയുടെ ഇരുവിഭാഗങ്ങളും ഇന്ന് യോഗം ചേരും

മുംബൈയിൽ ഇന്ന് എൻ സി പിയുടെ ഇരുവിഭാഗങ്ങളും യോഗം ചേരും. പിന്തുണ ഉറപ്പാക്കുവാൻ നഗരത്തിലെ രണ്ടിടങ്ങളിലായാണ് രാവിലെയും ഉച്ചയ്ക്കും യോഗങ്ങൾ നടക്കുക. അതേസമയം അജിത്തിനൊപ്പം കൂറ് മാറിയ നാല് എം എൽ എ മാർ ശരദ് പവാർ പക്ഷത്തേക്ക് തിരികെ പോയി. കൂടുതൽ എം എൽ എ മാർ ഒപ്പമുണ്ടാകുമെന്ന് ശരദ് പവാർ പറഞ്ഞു. യോഗത്തിൽ സ്‌പീക്കറുടെ തീരുമാനം നിർണായകമായിരിക്കും.

Also Read; സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം ; അതീവ ജാ​ഗ്രത വേണമെന്ന് നിർദ്ദേശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News