ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേരള വനിതാ കമ്മീഷൻ നടത്തിയ ഇടപെടലുകളെ എൻ ഡബ്ല്യു സി അഭിനന്ദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് കേരള വനിതാ കമ്മീഷൻ എന്ത് ചെയ്തു എന്ന കാര്യങ്ങൾ അറിയാനാണ് ദേശിയ വനിതാ കമ്മീഷൻ കേരളത്തിൽ എത്തിയത്. ഡബ്ല്യു സി സി പ്രതിനിധികളെ ദേശീയ വനിതാ കമ്മീഷൻ കാണാൻ താല്പര്യപ്പെടുന്നുണ്ട്.
Also read:‘അൻവർ ഇടതുപക്ഷ നിലപാടിൽ നിന്നും മാറുന്നു’; എം വി ഗോവിന്ദൻ മാസ്റ്റർ
കേസുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ ദേശീയ വനിതാ കമ്മീഷൻ നടത്തും. മറ്റു സംസ്ഥാനങ്ങളിലും ഹേമ കമ്മിറ്റി റിപ്പോർട്ട് വലിയ ചലനങ്ങൾ ഉണ്ടാക്കി എന്നും എൻ സി ഡബ്ല്യൂ അറിയിച്ചു. ദേശീയ വനിതാ കമ്മീഷൻ അംഗം ദെലീന നാളെ മാധ്യമങ്ങളെ കാണും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here