“കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ വേണ്ട…”; മാധ്യമ പ്രവർത്തകരോട് ക്ഷുഭിതനായി രാജീവ് ചന്ദ്രശേഖർ

മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട ചോദ്യത്തോട് ക്ഷുഭിതനായി. ആ ചോദ്യം തന്നോട് ചോദിക്കേണ്ടെന്നെന്നും, തന്‍റെ സെക്കുലർ മനസിനെ ആരും ചോദ്യം ചെയ്യേണ്ടെന്നും, മോട്ടീവ് ചോദ്യങ്ങൾ വേണ്ടെന്നും രാജീവ് ചന്ദ്രശേഖർ. തന്നെ വർഗീയവാദിയെന്ന് വിളിക്കരുതെന്നും അങ്ങനെ വിളിച്ചാൽ അതിനുള്ള മറുപടി താൻ തരുമെന്നും അദ്ദേഹം പറഞ്ഞു. കേരളം മതമൈത്രിയുടെ നാടാണോയെന്ന ചോദ്യത്തിനും കൃത്യമായ മറുപടി രാജീവ് ചന്ദ്രശേഖർ നൽകിയില്ല.

Also Read; ഗുസ്തി താരങ്ങളെ പീഡിപ്പിച്ച എംപി വരെ പാർലമെൻ്റിൽ ഇരിക്കുകയാണ്: സുഭാഷിണി അലി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News