തുഷാർ വെള്ളാപ്പള്ളിക്ക് കോൺഗ്രസിന്റെ കൂട്ട്; സത്യവാങ്മൂലം തയാറാക്കിയത് കോൺഗ്രസിൻ്റെ പോഷക സംഘടനയുടെ ജില്ലാ പ്രസിഡൻ്റ്

കോട്ടയത്ത് എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ സത്യവാങ്മൂലം തയാറാക്കിയത് കോൺഗ്രസിൻ്റെ പോഷക സംഘടനയുടെ ജില്ലാ പ്രസിഡൻ്റ്. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റായ അഡ്വ. കെഎ പ്രസാദ് ആണ് സത്യവാങ്മൂലം തയാറാക്കി നൽകിയത്. ജോലിയുടെ ഭാഗമായിട്ടാണ് കാര്യങ്ങൾ ചെയ്തതെന്ന് അഡ്വ. കെഎ പ്രസാദ് പറഞ്ഞു. ഉമ്മൻ ചാണ്ടിക്കും,തിരുവഞ്ചൂർ രാധാകൃഷ്ണനും സത്യവാങ്മൂലം തയ്യാറാക്കി നൽകിയിരുന്നതും പ്രസാദായിരുന്നു.

Also Read; ‘ഇത് പാഠപുസ്തകമല്ല ബിജെപിയുടെ വർഗീയ താളിയോല’, ബാബറി മസ്‌ജിദ്‌ തകർത്തതും ഗുജറാത്ത് കലാപവും വെട്ടിമാറ്റി എൻസിആർടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News