എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററിലെ ചിത്രം; വ്യാജമെന്ന് സ്ഥിരീകരിച്ചതായി മന്ത്രി

കര്‍ണാടകയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററില്‍ തന്റെ ചിത്രം വ്യാജമായി ഉപയോഗിച്ചതാണെന്ന് കണ്ടെത്തിയതായി മന്ത്രി കെ.കൃഷ്ണന്‍കുട്ടി. 2022 നടന്ന പാലക്കാട് ജിഡിഎസ് ജില്ലാ സമ്മേളനത്തിലെ ചിത്രങ്ങളാണ് വ്യാജമായി ഉപയോഗിച്ചത്.ജില്ലാ സമ്മേളനത്തിന് ഉപയോഗിച്ച ചിത്രം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററില്‍ ഉപയോഗിക്കുകയായിരുന്നു. പോസ്റ്ററുകളുടെ യത്ഥാര്‍ത്ഥ പകര്‍പ്പുകള്‍ കൈരളി ന്യൂസിന് ലഭിച്ചു. സംഭവത്തില്‍ ഡിജിപിക്ക് ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് പരാതി നല്‍കും.

ALSO READ: കെജ്‌രിവാള്‍ രാജിവെയ്ക്കണോയെന്ന് ജനങ്ങളോട് സുനിത കെജ്‌രിവാള്‍; വേണ്ടെന്ന് ജനക്കൂട്ടം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News