ആന്ധ്ര, ഒഡീഷ മുഖ്യമന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ആന്ധ്ര, ഒഡീഷ മുഖ്യമന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ആന്ധ്രയിൽ എൻഡിഎ സർക്കാരും ഒഡീഷയിൽ ബിജെപി നേതൃത്വത്തിലുള്ള സർക്കാരുമാണ് ചുമതലയേൽക്കുന്നത്. ആന്ധ്ര മുഖ്യമന്ത്രിയായി ടി ചന്ദ്രബാബു നായിഡുവും ഒഡീഷ മുഖ്യമന്ത്രിയായി മോഹൻ മഞ്ചയുമാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.

Also Read: മൂന്നാം മോദി സർക്കാരിന്റെ പ്രധാന വകുപ്പുകൾ കൈയടക്കി ബിജെപി; അതൃപ്തി തുടർന്ന് ജെഡിയുവും തെലുങ്ക് ദേശം പാർട്ടിയും

ആന്ധ്ര മന്ത്രിസഭയിൽ ചന്ദ്രബാബു നായിഡുടെ മകൻ നാരാ ലോകേഷ് മന്ത്രിയാകും ജനസേന നേതാവ് പവൻ കല്യാൺ ഉപ മുഖ്യമന്ത്രിയായി ചുമതലയേറ്റക്കും. ഒഡീഷയിൽ ആദ്യമായാണ് ഒരു ബിജെപി സർക്കാർ അധികാരത്തിൽ എത്തുന്നത്. 24 വർഷം നീണ്ട ബിജു ജനതാദൾ ഭരണം അവസാനിപ്പിച്ചാണ് ബിജെപി ഒഡീഷ ഭരണം പിടിച്ചത്.

Also Read: വീണാ ജോർജിന്റെ ഭർത്താവിന്റെ കെട്ടിടത്തിനെതിരായത് വ്യാജ പ്രചാരണം; കോണ്‍ഗ്രസിന്റേത് വികസനം മുടക്കാനുള്ള ശ്രമമെന്ന് സിപിഐഎം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News