‘കൈരളി വിഷയം മാറ്റാൻ നോക്കേണ്ട’: കേരളത്തിനുള്ള കേന്ദ്ര വിഹിതത്തെക്കുറിച്ചുള്ള ചോദ്യത്തോട് ആക്രോശിച്ച് എൻഡിഎ നേതാക്കൾ

കേരളത്തിനുള്ള കേന്ദ്ര വിഹിതത്തെക്കുറിച്ചുള്ള ചോദ്യത്തോട് ആക്രോശിച്ച് എൻഡിഎ നേതാക്കൾ. കൈരളി വിഷയം മാറ്റാൻ നോക്കേണ്ടെന്നായിരുന്നു നേതാക്കളുടെ മറുപടി. കേന്ദ്രം തരുന്ന തുക കൊണ്ടാണ് ക്ഷേമപെൻഷൻ കൊടുക്കുന്നതെന്നായിരുന്നു ബിജെപി നേതാവിന്റേയും എൻഡിഎ സ്ഥാനാർത്ഥികളുടെയും വാദം.

ALSO READ: ‘സൂ​റ​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് അട്ടിമറി തുറന്നുകാട്ടുന്നത് കോ​ൺ​ഗ്ര​സിൻ്റെ കൊ​ള്ള​രു​താ​യ്മ’: ഐഎൻഎ​ൽ

കോട്ടയത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് കൈരളിയുടെ ചോദ്യത്തോട് തുഷാർ വെള്ളാപ്പള്ളിയും അനിൽ ആന്റണിയും ബിജെപി ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാലും അസഹിഷ്ണുത പ്രകടിപ്പിച്ചത്.

ALSO READ: ‘കേരളത്തിലെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥികള്‍ക്കുള്ള 100 കോടി പണവുമായി ഹവാലക്കാരന്‍ രാജ്യം വിട്ടു’: ദല്ലാള്‍ നന്ദകുമാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News