നെടുമങ്ങാട് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേയ്ക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരുക്ക്

നെടുമങ്ങാട് കല്ലിയോട് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേയ്ക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരുക്ക്. പനവൂര്‍ സ്വദേശി പ്രസന്നകുമാറും ഭാര്യയുമാണ് അപകടത്തില്‍ പെട്ടത്.

Also Read: സ്‌കൂട്ടറും സ്വര്‍ണവും പണവും കവര്‍ന്നകേസിലെ കൂട്ടുപ്രതിയും പിടിയില്‍

നെടുമങ്ങാട് നിന്നും പനവൂരിലേയ്ക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്. കാര്‍ 6 അടി താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. ഇവരെ നാട്ടുകാര്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News