നെടുമങ്ങാട് എസ്റ്റേറ്റ് സൂപ്പർവൈസർ തൂങ്ങിമരിച്ച നിലയിൽ

നെടുമങ്ങാട് എസ്റ്റേറ്റ് സൂപ്പർവൈസർ തൂങ്ങിമരിച്ചനിലയിൽ. ആറ്റുകാൽ എസ്റ്റേറ്റിലെ സൂപ്പർവൈസർ വിനോദ് കുമാറിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിലാണ് സംഭവം. രണ്ട് മാസം മുൻപാണ് ഇദ്ദേഹം നെടുമങ്ങാട് എസ്റ്റേറ്റിലേക്ക് സ്ഥലം മാറി വന്നത്. സംഭവത്തിൽ നെടുമങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Also read:ആറാം ക്ലാസുകാരന്‍റെ ഉത്തരക്കടലാസിലെ മഴയനുഭവം വൈറൽ; പൊതുവിദ്യാലയത്തിന്‍റെ കരുത്ത് വ്യക്തമാക്കുന്ന എഴുത്തെന്ന് മന്ത്രി വി ശിവൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News