നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണം പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച 50 ലക്ഷത്തോളം വില വരുന്ന സ്വർണം പിടികൂടി.

ALSO READ: അവധിക്കാലമല്ലേ; വീട് പൂട്ടി പോകുന്നവര്‍ ശ്രദ്ധിക്കുക, പൊലീസിന്‍റെ ‘പോൽ ആപ്പി’നെ മറക്കരുത്

കുവൈറ്റിൽ നിന്നും കൊച്ചിയിലെത്തിയ കോഴിക്കോട് സ്വദേശി സഫീറിൽ നിന്നാണ് സ്വർണം പിടി കൂടിയത്. 50 ലക്ഷത്തോളം വില മതിക്കുന്ന 1089.22 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടി കൂടിയത്. നാല് കറുത്ത കാപ്സ്യൂൾ രൂപത്തിലായാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News