നെടുങ്കണ്ടത്ത് ശക്തമായ മഴയിലും കാറ്റിലും മരം വീണ് രണ്ട് പേര്‍ക്ക്

ഇടുക്കി നെടുങ്കണ്ടം പാറത്തോട്ടില്‍ ശക്തമായ മഴയിലും കാറ്റിലും മരം വീണു രണ്ടു പേര്‍ക്ക്. ജീപ്പിനു മുകളിലേക്കാണ് മരം വീണത്. പാറത്തോട് സ്വദേശികളായ മാരിമുത്തു(42), പെരിയസാമി(52) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മാരിമുത്തു ജീപ്പ് ഡ്രൈവറാണ്. പെരിയസാമിയെ ഗുരുതര പരിക്കുകളോടെ തേനി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

ALSO READ:കരമന അഖില്‍ വധക്കേസ്; പ്രതികളെ കോടതി കസ്റ്റഡിയില്‍ വിട്ടു

അതേസമയം അതിഥി തൊഴിലാളിയെ മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ടു കാണാതായി. മല്ലപ്പള്ളി കോമളം കടവില്‍ കുളിക്കാന്‍ ഇറങ്ങിയ ആളെയാണ് കാണാതായത്. മൂന്ന് അതിഥി തൊഴിലാളികളാണ് ഒഴുക്കില്‍പ്പെട്ടത് ഇതില്‍ രണ്ട് പേര്‍ രക്ഷപ്പെട്ടു. ബീഹാര്‍ സ്വദേശിയെയാണ് കാണാതായത്.

ALSO READ:കനത്ത മഴ; തൃശൂര്‍ സ്വരാജ് റൗണ്ടില്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം വീണു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News