പ്രണയത്തിന്റെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വൈകിയ കവിയുടെ പ്രണയകഥ…ശ്രദ്ധനേടി ‘നീ വരുവോളം’

കൈരളി ടി വി ന്യൂസ് ഡയറക്ടര്‍ എന്‍ പി ചന്ദ്രശേഖരന്‍ വരികള്‍ എഴുതിയ സംഗീത ഹ്രസ്വചിത്രം ‘നീ വരുവോളം’ ശ്രദ്ധനേടുന്നു. സ്വന്തം സ്വപ്നങ്ങളെ പിന്തുടരാനുള്ള വ്യഗ്രത കാരണം തന്റെ പ്രണയത്തിന്റെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വൈകിയ കവിയുടെ കഥയാണ് മ്യൂസിക്കല്‍ ഷോര്‍ട്ട് ഫിലിമിന്റെ പ്രമേയം.

READ ALSO:ടൂറിസം നിക്ഷേപക സംഗമം; 15116.65 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം

ഡോ. ജയശങ്കര്‍ പള്ളിപ്പുറമാണ് സംഗീതവും അവതരണവും നിര്‍വഹിച്ചിരിക്കുന്നത്. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സന്തോഷ് വര്‍മ. ശീതള്‍ ഡിജിറ്റല്‍ സ്റ്റുഡിയോയുടേതാണ് നിര്‍മാണം. ക്യാമറ- വിപിന്‍ എസ് നായര്‍.

READ ALSO:ടൂറിസം നിക്ഷേപക സംഗമം; 15116.65 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News