കാർഷിക, ചെറുകിട ഉത്പാദന മേഖലകളെ വീണ്ടും കോളനിവത്കരിക്കുന്നതിനെതിരെ പ്രക്ഷോഭം ഉയരണമെന്ന്‌ പ്രൊഫ. ഉത്സ പട്‌നായിക്‌

utsa-patnaik

രാജ്യത്തെ കാർഷിക രംഗത്തെയും ചെറുകിട ഉൽപാദനമേഖലയെയും വീണ്ടും കോളനിവത്കരിക്കാനുള്ള ശ്രമത്തിനെതിരെ കൂട്ടായ പ്രക്ഷോഭം ഉയർന്നുവരണമെന്ന്‌ സാമ്പത്തിക ശാസ്‌ത്രജ്ഞ പ്രൊഫ. ഉത്സ പട്‌നായിക്‌. പി സുന്ദരയ്യ ട്രസ്‌റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന അനുസ്‌മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.

ഹർകിഷൻ സിങ്‌ സുർജിത്‌ ഭവനിൽ സംഘടിപ്പിച്ച പരിപാടിയിൽ അശോക്‌ ധാവ്‌ളെ, വിജു കൃഷ്‌ണൻ, ഹനൻ മൊള്ള, പി കൃഷ്‌ണപ്രസാദ്‌, നിതീഷ്‌ വില്ലാട്ട്‌ എന്നിവർ സംസാരിച്ചു.

Read Also: ക്യൂബന്‍ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി

അതിനിടെ, ക്യൂബന്‍ പ്രതിനിധി സംഘവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി കൂടിക്കാഴ്ച നടത്തി. ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗം ഉള്‍പ്പെട്ട സംഘവുമായാണ് കൂടിക്കാ‍ഴ്ച നടത്തിയത്. ക്യൂബയിലെ നിലവിലെ സാമൂഹിക- സാമ്പത്തിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. മന്ത്രിമാരായ പി രാജീവ്, കെഎൻ ബാലഗോപാൽ, രാജ്യസഭാംഗം എഎ റഹീം എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News