ലോസന്‍ ഡയമണ്ട് ലീഗ്: നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

ലോസന്‍ ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. അഞ്ചാം ശ്രമത്തിലാണ് നീരജിന്റെ സ്വര്‍ണ നേട്ടം. 87.66 മീറ്ററാണ് മികച്ച ദൂരം.

Also read- ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ നടപടി; സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ ജനറല്‍ മാനേജറെ മാറ്റി

87.03 മീറ്റര്‍ ദൂരത്തേക്ക് എറിഞ്ഞ ജര്‍മനിയുടെ ജൂലിയന്‍ വെബര്‍ രണ്ടാം സ്ഥാനവും 86.13 മീറ്റര്‍ ദൂരത്തേക്ക് എറിഞ്ഞ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാല്‍ഡെജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Also Read- ഇരുചക്രവാഹനങ്ങൾക്ക് 50ഉം 60 ഉം കി.മീ വേഗപരിധി പുതുക്കി വിജ്ഞാപനം ഇറങ്ങി; സംസ്ഥാനത്തെ പുതിയ വേഗപരിധിയെപ്പറ്റി അറിയേണ്ടതെല്ലാം

നീരജ് ചോപ്രയുടെ സീസണിലെ രണ്ടാമത്തെ മത്സരവും ദോഹ ഡയമണ്ട് ലീഗിന് ശേഷമുള്ള ആദ്യ മത്സരവുമായിരുന്നു ലോസാനെ മീറ്റ്. പരിശീലനത്തിനിടെ പേശിവലിവ് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ജൂണില്‍ നടന്ന മൂന്ന് ഇനങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News